പൂവരണി: പൈക അന്ത്യാംകുളത്ത് ദേവസ്യാ ജോസഫ് (ഔതച്ചേട്ടൻ, 88) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് പൂവരണി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: അന്നമ്മ (ചിന്നമ്മ) പൂവരണി പാറേക്കാട്ട് കപ്പലുമാക്കൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ, മാത്യു, സാലി, ജോസഫ്, ജസ്റ്റിൻ, സൈബി, തോമസ്. മരുമക്കൾ: മേരി നെടുംകല്ലേൽ മുതലക്കോടം, ലൂസി തെക്കേവയലിൽ പൂവത്തോട്, റോബിച്ചൻ കുറ്റിക്കാട്ട് കൊല്ലപ്പള്ളി, മറിയമ്മ വട്ടോത്ത് പൂവരണി, ജയ്‌മോൾ ഇടമന കിടങ്ങൂർ (യു.എസ്.എ.), നിബു പുറക്കരി തെള്ളകം (കുവൈറ്റ്), സനില ചക്കുംമൂട്ടിൽ കൊങ്ങാണ്ടൂർ.