kob-somalatha

കുറിച്ചി : സചിവോത്തമപുരം സ്മിത ഭവനിൽ മോഹനന്റെ ഭാര്യ സോമലത (59) നിര്യാതയായി സംസ്‌ക്കാരം ഇന്ന് 10: 30 ന് വീട്ടുവളപ്പിൽ. പുതുപ്പറമ്പിൽ തെക്കേകുന്നേൽ കുടുംബാംഗമാണ്. മക്കൾ: സ്മിത (കെ. എസ്. ആർ. ടി. സി. ചങ്ങനാശ്ശേരി), സുമിത്ത്, സൂരജ്. മരുമക്കൾ: ബിജു (കടമാൻചിറ), സുമിൻ (കുറിച്ചി).