kob-joseph-mathew-jpg

കോഴ: വെളിയംകുളത്ത് ജോസഫ് മാത്യു (തരിപ്പേൽ കൊച്ചേട്ടൻ, 92) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യാമ്മ ജോസഫ് വാക്കാട് പാക്കരമ്പേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മേഴ്സി സണ്ണി, ജസി രാജൻ, ജോയി കെ. മാത്യു (യു. കെ), സിബി കെ. മാത്യു (യു. കെ). മരുമക്കൾ: അഡ്വ. സണ്ണി ജേക്കബ്, രാജൻ ജോസഫ്, ജോൺസി ജോയി, ജിബി സിബി. സംസ്ക്കാരം നാളെ 11 ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മാർത്ത്മറിയം തീർത്ഥാടന ദേവാലയത്തിൽ.