kob-ammini-jpg

ആലപ്ര: കോയിക്കമേപ്പുറത്ത് പരേതനായ വിക്രമന്റെ ഭാര്യ അമ്മിണി വിക്രമൻ (58) നിര്യാതയായി. ചില്ലാക്കുന്ന് പീടിക പറമ്പിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് 2ന് സെന്റ് പീറ്റേഴ്‌സ് ആംഗ്ലിക്കൻ ചർച്ച് സെമിത്തേരിയിൽ. മക്കൾ: വിനോദ്, മനോജ്. മരുമക്കൾ: ലൗവ്‌ലി, സിനി.