kob-babu-jpg

പാമ്പാടി വെള്ളൂർ : പാമ്പാടി വെള്ളൂർ ശോഭനാലയത്തിൽ പരേതനായ നാരായണൻ നായർ മകൻ എൻ. എസ്. ബാബു ( 60 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത ചേർത്തല പാണാവള്ളിൽ കുടുംബാംഗമാണ്. മക്കൾ: ഗിരീഷ് (മുക്കൂട്ടുതറ), പ്രിയ (ചേർത്തല) മരുമക്കൾ : സന്ധ്യ, ശിവപ്രസാദ്‌.