ഇരവിനല്ലൂർ: ചെങ്ങന്നൂർ ആറാട്ടുപുഴ ചേന്നംവേലിൽ (ഇരവിനല്ലൂർ കൃഷ്ണവിലാസം) ചന്ദ്രശേഖരൻ നായർ (70) വസതിയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് ഇരവിനല്ലൂർ കൃഷ്ണവിലാസം വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലീലാമണി. മകൻ: ശ്രീകുമാർ.