കല്ലറ: മാധവപ്പള്ളിയിൽ പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മാത്യു (86) നിര്യാതയായി. കല്ലറ ഇടയടത്തുതാഴത്ത് കുടുംബാംഗമാണ്. മക്കൾ: ചാക്കോ, ജോർജ്, വൽസമ്മ, ജോൺസൺ, സജി, ക്ലമൺസി, ബിൻസി. മരുമക്കൾ: ക്ലാരമ്മ, മാരിസ്, രാജൻ, അൻസി, സണ്ണി, ജയിംസ്. സംസ്ക്കാരം ഇന്ന് 3 ന് കല്ലറ പഴയപള്ളിയിൽ.