kob-mariyamma

ചമ്പക്കര : കൊല്ലകുന്നേൽ പരേതനായ ചെറിയാൻ വാർഗീന്റെ ഭാര്യ മറിയാമ്മ വർഗീസ് (90) നിര്യാതയായി. തോട്ടയ്ക്കാട് പന്തപ്പാട്ട് കുടുംബാംഗമാണ്. മക്കൾ: അച്ചൻകുഞ്ഞ്, പയസ്ക്കുട്ടി, മിനി ബിജോ, പരേതനായ കുഞ്ഞച്ചൻ. മരുമക്കൾ: തങ്കമ്മ, കുട്ടിയമ്മ, ബിജോ. സംസ്ക്കാരം നാളെ 9.30 ന് ചമ്പക്കര സെന്റ് ജോസഫ് പള്ളിയിൽ.