തലനാട്: തലനാട് ഞാറയ്ക്കൽ ഉണ്ണികൃഷ്ണൻ(64) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: മോളി പുളിച്ചമാക്കൽ വലിയതോവാള കുടുംബാംഗമാണ്. മക്കൾ: ശ്രീജ, ശ്രീജിത്ത്, സിജു മരുമക്കൾ: അജയ് (തണ്ടാടിയിൽ തക്കോയി), ലിജി, നീതു.