മുണ്ടക്കയം: നെയ്യൂർ (വടക്കേമുറിയിൽ) പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (84) നിര്യാതയായി. മക്കൾ: ജോസ്, എൽസമ്മ, ജോയി, ഷേർളി, മാത്തുക്കുട്ടി. മരുമക്കൾ: ലാലി, ബാബു, ലിസി, ജോയിക്കുട്ടി, ജൂലി. സംസ്ക്കാരം ഇന്ന് 11 ന് മുണ്ടക്കയം വ്യാകുലമാത പള്ളിയിൽ.