kob-muhamath

തൂക്കുപാലം: ബ്ലോക്ക് നമ്പർ 557 ൽ മുഹമ്മദ് നൂഹ് ( നൂക്കണ്ണ്) 87നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: റാഫിയബീവി. മക്കൾ: നബീസത്ത്,സലിം. മരുമക്കൾ: അബ്ദുൽ അസ്സിസ്, റെജീന.