തൂക്കുപാലം: പുത്തൻ കുളത്തിൽ വീട്ടിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (68) നിര്യാതായായി. സന്ന്യാസിഓഡ വേഴാമ്പൽ തോട്ടം കുടുംബാംഗമാണ്. സംസ്‌കാരം നടത്തി. മക്കൾ: ഷൈനി, ഷാന്റി, ഷൈജു. മരുമക്കൾ: റോയി, സിബി, ജൂബി.