kob-mariyamma-kudakkachir

കുടക്കച്ചിറ : അരുവിയിൽ എ.വി. ജോസഫിന്റെ ഭാര്യ മറിയാമ്മ ജോസഫ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് (11) 2 ന് കുടക്കച്ചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. കുറിച്ചിത്താനം കല്ലടാന്തിയിൽ കുടുംബാംഗമാണ്. മക്കൾ : ജാൻസി, ബേബി, ലൗലി (അദ്ധ്യാപിക എ.എം. എൽ.പി.എസ് കല്ലരട്ടിക്കൽ മലപ്പുറം), സിജോ, ജോജോ (അദ്ധ്യാപകൻ, സെന്റ് ജോസഫ് ബോയ്‌സ് എച്ച്.എസ്.എസ്. കോഴിക്കോട്), പരേതരായ മേഴ്‌സി, ഐസമ്മ. മരുമക്കൾ : ഐസക് (തെന്നാട്ട്, മണ്ണയ്ക്കനാട്), വത്സമ്മ (പരവരാകത്ത്, തിടനാട്), ബേബിച്ചൻ (കുരിശുങ്കൽ, കാപ്പുന്തല), ജോംസി (കുന്നേൽ, കപ്പാട്), സിന്ധു (കുളത്തിങ്കൽ, വണ്ടൻമേട്), ബേബി (വട്ടുകുളത്തിൽ, പാലക്കാട്ടുമല), രാജു (തേവലക്കാട്ട്, നീറന്താനം).