ചെമ്പിളാവ്: പേരൂക്കുന്നേൽ ഫിലിപ്പ് (കുഞ്ഞൂഞ്ഞ്,83)നിര്യാതനായി. സംസ്‌ക്കാരം 2 ന് ചെമ്പിളാവ് ചെറുപുഷ്പ ദേവാലയത്തിൽ. ഭാര്യ: മേരി അയർക്കുന്നം മുണ്ടുപാലത്ത് കുടുംബാംഗമാണ്. മക്കൾ: ബാബു (കെ. എസ്. ഇ. ബി, പള്ളം), മെറിൻ. മരുമക്കൾ: ഷിജി (ഫെഡറൽ ബാങ്ക്,കാവുംഭാഗം), സെബാസ്റ്റ്യൻ തെക്കേതാന്നിക്കപ്രായിൽ (ചെമ്പിളാവ്).