kob-joy

പിഴക്: പുളിക്കൽ ജോയി ജോസഫ് (68) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10.30 ന് സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്ര് പള്ളിയിൽ. മാതാവ്: ഏലിക്കുട്ടി. കടനാട് തുമ്പമറ്റത്തിൽ കുടുംബാംഗമാണ്. സഹോദരി: ലീലാമ്മ ജോസഫ്.