ചക്കാമ്പുഴ: താഴത്തേൽ സൈമൺ ഏബ്രഹാമിന്റെ ഭാര്യ ഗ്രേസി (65) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30 ന് ചക്കാമ്പുഴ ലൊരേത്തുമാതാ പള്ളിയിൽ. രാമപുരം ഇരുമ്പൂഴിയിൽ കുടുംബാംഗമാണ്. മക്കൾ: സജിൻ (കാർമ്മൽ ഹോസ്പിറ്റൽ, പാലാ), സുബിൻ (സൗദിഅറേബ്യ), ജുബിൻ (ഖത്തർ). മരുമക്കൾ: ജിന്റു, ജിനു (സൗദി അറേബ്യ).