kob-vasantharaj-jpg

ചങ്ങനാശ്ശേരി: വാഴപ്പള്ളി പുത്തേട്ട് പരേതനായ ലക്ഷ്മണ മൂർത്തിയുടെ മകൻ പി. എൽ. വസന്തരാജ് (61) നിര്യാതനായി. ഭാര്യ: വസന്തി മോർകുളങ്ങര പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: വിഷ്ണു പി. വി, ലക്ഷ്മി ഭായ്.സംസ്ക്കാരം നടത്തി.