ചങ്ങനാശ്ശേരി: കുരിശുംമൂട് പുന്നവേലി തെങ്ങുംപള്ളിയിൽ പരേതനായ ടി. ജെ ആൻഡ്രൂസിന്റെ (ബേബി) ഭാര്യ ഏലിയാമ്മ ആൻഡ്രൂസ് (കുഞ്ഞൂഞ്ഞമ്മ, 76) നിര്യാതയായി. ചെങ്ങന്നൂർ മുളക്കുഴ മലയിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ (യു. എസ്. എ), ഷിബു (ഡൽഹി), ഷാജി (യു. എസ്. എ). മരുമക്കൾ: റോയി (യു. എസ്. എ), ജോളി(ഡൽഹി), മിനി (യു. എസ്. എ). സംസ്ക്കാരം നാളെ പുന്നവേലിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.