ചങ്ങനാശ്ശേരി: വടക്കേക്കര ചെമ്പിലകം സി. ടി. തോമസ് (വേഴപ്രാ അപ്പച്ചൻ, 71) നിര്യാതനായി. ഭാര്യ: വത്സമ്മ പുല്ലുകാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മായ, മനോജ്, ബോബി, ജോമോൻ. മരുമക്കൾ: ജോസ്, ദീപ, ബിന്ദു. സംസ്ക്കാരം ഇന്ന് 3.30 ന് വടക്കേക്കര സെന്റ് മേരിസ് ദേവാലയത്തിൽ.