kob-parukuttyamma

പനമറ്റം: അക്കാട്ടുവയലിൽ പരേതനായ ശിവരാമൻ നായരുടെ ഭാര്യ തകടിയേൽ പാറുക്കുട്ടിയമ്മ(95) നിര്യാതയായി. മക്കൾ: ലളിതാംബിക, പത്മകുമാരി (റിട്ട.താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥ), ശ്രീകുമാർ, പരേതനായ ഹരികുമാർ (എ.എസ്.ഐ.പള്ളിക്കത്തോട്). മരുമക്കൾ: സുജാത (റിട്ട.ഹെഡ്‌നേഴ്‌സ് ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി), ജയശ്രീ, പരേതരായ പി.ജി.കൃഷ്ണൻകുട്ടി നായർ (റിട്ട.കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥൻ), രവീന്ദ്രൻനായർ (റിട്ട.ഗവ.ഹോമിയോ ആശുപത്രി ഉദ്യോഗസ്ഥൻ). സംസ്‌ക്കാരം നടത്തി.