kob-varkey

രാമപുരം: ഏറത്ത് വർക്കി(85) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 10 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ ഏലി മരങ്ങാട്ടുപള്ളി പുതുശ്ശേരിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: മേരി, റോസമ്മ, കുട്ടി, ഫിലോ, ജോയി. മരുമക്കൾ: ജോസ്, ലിസമ്മ, തോമസ്, നൈസി.