ഇത്തിത്താനം:ചാലച്ചിറ പീടികപ്പറമ്പിൽ പത്മനാഭൻ നായർ (82) നിര്യാതനായി. ഭാര്യ: തങ്കമ്മ ചേന്നങ്കരി കരിനാട്ട് കുടുംബാംഗമാണ്. മക്കൾ: പൊന്നമ്മ, വനജമ്മ, മണിയമ്മ, ഷാജി പി. നായർ. ഷിബു നായർ, പരേതനായ പ്രസന്നകുമാർ. മരുമക്കൾ: തങ്കമണി പി. നായർ, സുരേഷ് കുമാർ, ഗോപകുമാർ, രതി, മായ, പരേതനായ നാരായണൻ നായർ. സംസ്ക്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.