manmadhakurup

ചമ്പക്കര : ശ്രീരംഗം സരോജഭവനിൽ പരേതനായ ഗോപിനാഥ കുറുപ്പിന്റെ മകൻ ഡോ. ജി മന്മഥകുറുപ്പ് (68) നിര്യാതനായി. (വൈദ്യർ ,ചമ്പക്കര ചികിത്സാലയം,ആലാംപള്ളി ,ഹിന്ദു ഐക്യവേദി ജില്ലാ ട്രെഷറർ , എൻ.എസ്.എസ് മുൻ പ്രതിനിധിസഭാംഗം) സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.
ഭാര്യ : ഡോ.ശ്യാമള എം. കുറുപ്പ് കൊറ്റനാട് മധു ഭവനിൽ കുടുംബാംഗം. മക്കൾ: ഡോ. ഹേമ ഗോപകുമാർ, മഹിമ എം. മരുമക്കൾ: വി. എം ഗോപകുമാർ (നെടുംകുന്നം മുൻ പഞ്ചായത്ത് പ്രസിഡന്റ്, അദ്ധ്യാപകൻ എൻ.എസ്. എസ്.എച്ച്. എസ്.എസ് ചിങ്ങവനം),സതീഷ് നായർ.