ഇത്തിത്താനം: പൊൻപുഴ കൊട്ടാടിമാക്കൽ പരേതനായ നാണു ആചാരിയുടെയും ഗൗരിയുടെയും മകൻ പി.എൻ. ശശികുമാർ (55) നിര്യാതനായി. ഭാര്യ: വിജയമ്മ കുളത്തൂർമൂഴി ചൊറിക്കാവുങ്കൽ കുടുംബാംഗം. മക്കൾ : ശ്യാംകുമാർ, ശരണ്യ, ചന്ദു. സംസ്‌കാരം നടത്തി.