kob-antony

ചുങ്കപ്പാറ: അടിപുഴ ആന്റണി ജോസഫ് (61,ഗവ. പൊതുമരാമത്ത് കോൺട്രാക്ടർ ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് കുളത്തൂർ ചെറുപുഷ്പം പള്ളിയിൽ. മല്ലപ്പള്ളി താലൂക്ക് റൂറൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പറാണ്. ഭാര്യ: ലതാ ജോസ് (അദ്ധ്യാപിക, ചെങ്ങരൂർ സെന്റ് തെരേസാസ് ബഥനി കോൺവന്റ് ഹയർ സെക്കൻഡറി സ്‌കൂൾ) തൃശൂർ കാട്ടൂക്കാരൻ കുടുംബാംഗമാണ്. മകൾ: നേഹ ജോസഫ് ( യുഎസ്). മരുമകൻ: അജയ് തോമസ് (യുഎസ്).