kob-achamma

കുടക്കച്ചിറ : കുളപ്പുറത്ത് വി.എസ്. ആന്റണിയുടെ (റിട്ട. ഹെഡ്മാസ്റ്റർ) ഭാര്യ അച്ചാമ്മ ആന്റണി (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 9.30ന് കുടക്കച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. കോഴിക്കോട് കൂമ്പാറ പള്ളിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോളി (റിട്ട. ഹെഡ്മിസ്ട്രസ്, മംഗലംഡാം), സോമി, സോണി. മരുമക്കൾ: കുര്യൻ (ആലപ്പാട്ടുകുന്നേൽ, മംഗലംഡാം), സെലിൻ (മുത്തനാട്ട്, തിടനാട്), ബിന്ദു (കോലത്ത്, മാനത്തൂർ).