kob-pushpa-jpg

ചങ്ങനാശേരി: മണക്കുന്നേൽ പുത്തൻപുരയിൽ പരേതനായ ജോർജ് പി ജേക്കബിന്റെ (റിട്ട. ഇൻഡ്യൻ ബാങ്ക്) ഭാര്യ പുഷ്പ ജോർജ് (65) നിര്യാതയായി.സംസ്‌കാരം ഇന്ന് 10.30 ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. പ്രക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജേക്കബ് പി ജോർജ് (ജിഷ്), ഫിലിപ്പ് പി ജോർജ് (അനീഷ്).