തോട്ടുവ: (മാഞ്ചുവട്): കല്ലുംകൂട്ടത്തിൽ ശ്രീധരൻ ആചാരി (73) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള. മക്കൾ: അമ്പിളി, ശ്രീജ (സൗദി), രമേശ്. മരുമക്കൾ: വിനോദ്, സനൂപ് (സൗദി).