kob-abrham-jpg

കോട്ടയ്ക്കപുറം: വലിയതടത്തിൽ അബ്രാഹം (അവിരാച്ചൻ, 85) നിര്യാതനായി. ഭാര്യ: അന്നമ്മ അതിരമ്പുഴ ഒഴുവകണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലൂബി, ജിജി, ജോൺസൺ. മരുമക്കൾ: സെബാസ്റ്റ്യൻ, ലൗലി, ബബിത. സംസ്ക്കാരം ഇന്ന് 3 ന് കോട്ടയാക്കപ്പുറം സെന്റ് മാത്യുസ് പള്ളിയിൽ.