rajammal

ചങ്ങനാശേരി: പുഴവാത് ലക്ഷ്മി നിവാസിൽ പരേതനായ ഷൺമുഖം ആചാരിയുടെ ഭാര്യ രാജമ്മാൾ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ ധനലക്ഷ്മി, ഭാഗ്യലക്ഷ്മി, രാജി, കൃഷ്ണകുമാർ. മരുമക്കൾ: രാമനാഥൻ, ശിവൻ,വിജയകുമാർ,ജയലക്ഷ്മി. സഞ്ചയനം 13ന് രാവിലെ 9ന്.