പട്ടിത്താനം: പുള്ളോലിക്കൽ പരേതനായ പൈലി ഓസേപ്പിന്റെ ഭാര്യ മേരി പൈലി (78) നിര്യാതയായി. നമ്പ്യാകുളം മുത്താംപാക്കേൽ കുടുംബാംഗമാണ്. മകൻ: ബൈജു. സംസ്ക്കാരം ഇന്ന് 2.30 ന് രത്നഗിരി സെന്റ് തോമസ് പള്ളിയിൽ.