kob-thomas-jpg

തൃക്കൊടിത്താനം: ആഞ്ഞിലിപ്പടി പുളിയ്ക്കൽ പരേതനായ ഔസേപ്പിന്റെ മകൻ പി. ഒ. തോമസ് (തങ്കച്ചൻ, 67) നിര്യാതനായി. സഹോദരങ്ങൾ: ജോയിച്ചൻ, മേരിക്കുട്ടി, തങ്കമ്മ, കുഞ്ഞമ്മ. സംസ്ക്കാരം ഇന്ന് 2 ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് പള്ളിയിൽ.