kob-aravind

നെടുംകുന്നം: ചെമ്പകശ്ശേരിൽ (ആശാൻവീട്) അരവിന്ദ് നായ‌ർ (47) നിര്യാതനായി. ഭാര്യ: സിന്ധു (അദ്ധ്യാപിക എൻ. എസ്. എസ്. എച്ച്. എസ്. കറുകച്ചാൽ) വെളിയനാട് ശാരദാ വിലാസം കുടുംബാംഗമാണ്. മക്കൾ: അഭിഷേക്, ആര്യൻ, അഞ്ചലി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.