നീണ്ടൂർ: ഇടാട്ടുതെക്കേതിൽ എ. കെ. പത്മനാഭൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ സരസു കൊടുതുരുത്ത് മറ്രത്തിൽ കുടുംബാംഗമാണ്. മക്കൾ: വിജയകുമാരി, സജി ഇ. പി, വിനോദ് കുമാർ. മരുമക്കൾ: ഷാജി (ചെങ്ങളം), പ്രീത (കുമരകം), ഷീബ (നീണ്ടൂർ). സംസ്ക്കാരം ഇന്ന് 10 ന്.