kob-lelamma-jpg

കാഞ്ഞിരപ്പള്ളി: മുണ്ടപ്ലാക്കൽ(കോണേൽ) വർക്കി തോമസിന്റെ (തൊമ്മച്ചൻ) ഭാര്യ ലീലാമ്മ തോമസ്(73) നിര്യാതയായി. പത്തനംതിട്ട കോട്ടയ്ക്കമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: വിത്സൺ, സാലി (ഇരുവരും കാനഡ). മരുമക്കൾ: സുജ (പാമ്പാടിക്കണ്ടത്തിൽ, പാമ്പാടി), രാജു (മണലേൽ, കീച്ചേരി)ഇരുവരും കാനഡ. സംസ്‌ക്കാരം ഇന്ന്11ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രൽ സെമിത്തേരിയിൽ.