അടിമാലി. അടിമാലി എസ് എൻ ഡി പി വൊക്കെ ഷ ണൽ ഹയർ സെക്കന്ററി സ്‌കൂൾ പി ടി എ യുടെ അഭിമുഖ്യത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ബോധവത്കരണ സെമിനാർ ഇന്ന് .
നേരറിയാൽ നേരിട്ടറിയാൻ എന്ന വിഷയം പ്രൊഫ. ഡോ. രജിത് കുമാർ (കാലടി ശ്രീശങ്കര കോളേജ്) പ്രഭാഷണം നടത്തും.
അടിമാലി പഞ്ചായത്ത് ടൗൺ ഹാളിൽ രാവിലെ 10 മുതൽ ക്ലാസ്സ് ആരംഭിക്കുന്നതാണെന്ന് പ്രിൻസിപ്പാൾ പി എൻ അജിത അറിയിച്ചു.