ഇടക്കുന്നം: വേപ്പാട്ടുശ്ശേരിയിൽ ജോസഫ് ഏലീയാസിന്റെ ഭാര്യ മേരി ജോസഫ് (73) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 12 ന് ഇടക്കുന്നം സെന്റ് തോമസ് പള്ളിയിൽ. മക്കൾ : ഏലിയാസ്, മാത്യു ,വർഗീസ്, സാം, ജെയിംസ്. മരുമക്കൾ : ലീലാമ്മ, ജെസ്സി, മേഴ്‌സി,അജിത.