kob-madavi

ഇലഞ്ഞി: ആലപുരം എഴുകാമലയിൽ (ചേരുംതടത്തിൽ) പരേതനായ നാരായണന്റെ ഭാര്യ മാധവി നാരായണൻ (88) നിര്യാതയായി. മക്കൾ: ഷാജി നാരായണൻ, വിജയമ്മ രാജൻ, സുമ ബാഹുലേയൻ, ശോഭന പ്രകാശ്, കുശല ഷാജി. മരുമക്കൾ: രാജൻ, ബാഹുലേയൻ, പ്രകാശ്, ഷാജി, ദീപ ഷാജി. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.