വാഴൂർ: കല്ലുതെക്കേൽ, കലാനിലയത്തിൽ പി വി സുകുമാരൻ നായർ (83)നിര്യാതനായി. (റിട്ട. വാഴൂർ സർവീസ് സഹകരണ ബാങ്ക് എം. ഡി). ഭാര്യ: വി. എൻ രാധാമണിയമ്മ. (റിട്ട. ആർ. വി. ജി. എച്ച്. എസ്. എസ്. ചേനപ്പാടി, വിഴിക്കത്തോട്.). മകൻ: കെ.എസ് അജിത്ത് കുമാർ. മരുമകൾ: ബിന്ദു അജിത്ത്. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.