കറുകച്ചാൽ: ഉമ്പിടി കാരയ്ക്കാട്ടുകുന്നേൽ വീട്ടിൽ കെ.കെ ചെല്ലപ്പൻ (75) നിര്യാതനായി. ഭാര്യ: പരേതയായ പെണ്ണമ്മ. തൃക്കൊടിത്താനം പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: കെ.സി രാജു (എൽ.എസ്.ജി.ഡി ഓവർസിയർ ചെറക്കടവ് പഞ്ചായത്ത്), രാധാമണി. മരുമക്കൾ: മിനിമോൾ (ഇത്തിത്താനം, വക്കേറ്), സുരേന്ദ്രൻ (തൈയാട്ട്, ഇലക്കൊടിഞ്ഞി പാമ്പാടി).