kob-ikbal-jpg

കാഞ്ഞിരപ്പള്ളി: പട്ടിമറ്റം പുത്തൻപുരയ്ക്കൽ ഇബ്രാഹീം (അളിയൻ മാമ, 80) നിര്യാതനായി.കബറടക്കം ഇന്ന് 12.45 ന് പട്ടിമറ്റം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: പരേതയായ അയിഷാ കാഞ്ഞിരപ്പള്ളി പുളിമൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഗഫൂർ ( നിലമ്പൂർ ), നിസാമുദ്ദീൻ, ഫൈസൽ, സഫിയ. മരുമക്കൾ: ഫൗസിയാ (നിലമ്പൂർ ), റജീനാ, ഷജന, ഷാജി പാണം പറമ്പിൽ, ഈരാറ്റുപേട്ട ( പഞ്ചായത്ത് ഓഫീസ്, കാഞ്ഞിരപ്പള്ളി).