kob-krishnan

കൈപ്പുഴ: കരിയൻപുഴപറമ്പിൽ കെ.എസ്. കൃഷ്ണൻ (79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 3.30ന് വീട്ടുവളപ്പിൽ. ഭാര്യ: കെ.കെ. തങ്കമ്മ കല്ലറ കോലത്തുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അഭിലാഷ് കെ.കെ. (സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് കേരള, കാസർഗോഡ്), അനീഷ് കെ.കെ. (ബിസിനസ്). മരുമകൾ: അനു അനീഷ്.