kob-ealamma-jpg

തലയോലപ്പറമ്പ്: പ്ലാക്കോട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ഏലമ്മ (87) നിര്യാതയായി. മക്കൾ; പി. വി. കുര്യൻ (കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്രിയംഗം), ജോൺ, ജോസഫ്, ലിസി, ജോർജ്, പരേതയായ ഷേർളി. മരുമക്കൾ: മോളികുര്യൻ, മോളി ജോൺ, ജസി ജോസഫ്, ജോയി, മിനി ജോർജ്, ജോയി. സംസ്ക്കാരം നാളെ 10 ന് തലയോലപ്പറമ്പ് സെന്റ് ജോർജ് ദേവാലയത്തിൽ.