ആനിക്കാട്: നൂറോമ്മാവ് കടുത്താനത്ത് ജോർജ് കുര്യൻ (95) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി പെരുമ്പട്ടിമൺ കിഴക്കേക്കര കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൾ, അനിയൻ കുഞ്ഞ്, ജിജി, ബിജു, സാബു, പരേതനായ ബേബിച്ചൻ. മരുമക്കൾ: പാപ്പച്ചൻ, മിനി, അനു, സിജി, റീനു, പരേതയായ ലിസി. സംസ്ക്കാരം നാളെ 10 ന് നൂറുമ്മാവ് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ.