മേമുറി: തടത്തിൽ ടി. ജെ. ജോസ് (73, റേഷൻ വ്യാപാരി) നിര്യാതനായി. ഭാര്യ: ഏലിയാമ്മ കീഴൂർ മാങ്കോട്ടിൽ കുടുംബാംഗമാണ്. മക്കൾ: സിനി, സിനു, സിജു. മരുമകൻ: സജി (വാഴമലയിൽ, പിറവം). സംസ്ക്കാരം ഇന്ന് 3 ന് മേമുറി ചെറുപുഷ്പ ദേവാലയത്തിൽ.