kob-john-jpg

വൈക്കം: ചെമ്മനത്തുകര തുരുത്തേത്ത് (മരോട്ടിക്കൽ) എം. പി. ജോൺ (ഓനച്ചൻ, 89) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: വർഗീസ്, തങ്കമ്മ, മറിയാമ്മ, ഔസേപ്പ്, കുഞ്ഞമ്മ, സിസ്റ്രർ ലിസ്ലിൻ, ഫിലോമിന, ആന്റണി, സിസ്റ്രർ ഗ്രാസിയോസ്, ജിജിമോൾ. മരുമക്കൾ: റീത്താമ്മ, ജോയി, ജോൺ, കുഞ്ഞുമോൾ, ജെയ്സൺ, മാത്യു, സിന്ധു, ജോർജ്. സംസ്ക്കാരം ഇന്ന് 2.30 ന് ചെമ്മനത്തുകര സെന്റ് ആന്റണിസ് പള്ളിയിൽ.