അമയന്നൂർ: ഉതുപ്പാംപറമ്പിൽ ജോർജ്ജുകുട്ടി കോര (കുഞ്ഞൂഞ്ഞച്ചൻ, 58) അമേരിക്കയിൽ നിര്യാതനായി. ഭാര്യ: സാലി അമയന്നൂർ പുളിക്കൽ കുടുംബാംഗമാണ്. മക്കൾ; ജിസിൻ, ജസ്റ്രിൻ, ജയ്സൺ. സംസ്ക്കാരം നാളെ 10 ന് അമയന്നൂർ കരാട്ടുകുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.