ചങ്ങനാശേരി: കുറുബനാടം വഴീപ്പടി കൊട്ടാരത്തിൽ ചാക്കോ ഔസേഫ് (തങ്കച്ചൻ, 59) നിര്യാതനായി. സംസ്‌ക്കാരം നാളെ 3 ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫെറോനാ പള്ളിയിൽ. ഭാര്യ.ലീലാമ്മ ചാക്കോ, നാലുകോടി കുന്നുവിളയിൽ കുടുംബാംഗമാണ്. മക്കൾ: റ്റിൻസൻ ചാക്കോ, റ്റിലിൻ ചാക്കോ, റ്റിൽമി ചാക്കോ, മരുമകൾ: റ്റിൻസി.