പാലാ: മുണ്ടുപാലം കള്ളികാട്ട് കെ.എം. ചാക്കോയുടെ ഭാര്യ മോളി (67) നിര്യാതയായി. സംസ്‌ക്കാരം 10 ന് ളാലം പുത്തൻപള്ളിയിൽ (സെന്റ് ജോർജ് ചർച്ച്). എലിക്കുളം കാലാക്കൽ കുടുംബാംഗമാണ്.
മക്കൾ: മിനി, ആനി, ആലീസ്, ലിസി. മരുമക്കൾ: റെജി വേങ്ങത്തടത്തിൽ, ജോയി മുല്ലൂരാകത്ത്, റെജി വള്ളിയാംതടത്തിൽ, സോജൻ കൊട്ടാരംകുന്നേൽ.