kob-ealsamma-jpg

മുത്തോലി: പുന്നത്താനിയിൽ പി.കെ. ഫിലിപ്പിന്റെ (വക്കച്ചൻ) ഭാര്യ എത്സമ്മ ഫിലിപ്പ് (74) നിര്യതയായി. സംസ്‌ക്കാരം ഇന്ന് 11ന് വാകക്കാട് സെന്റ് പോൾസ് പള്ളിയിൽ. പ്ലാശനാൽ പൂവത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: സോണി ഫിലിപ്പ് (കലാഗ്രാം ഫാഷൻ ഇൻസ്റ്റിറ്റിയൂട്ട് പാലാ), പരേതയായ സോളി സുനിൽ, സ്‌നോബി ടോമി. മരുമക്കൾ: ഡയന സോണി വലിയപരക്കാട്ട് (കുന്നോന്നി), സുനിൽ കനകത്ത് (എറണാകുളം), ടോമി ഐത്തമറ്റം (പൈക).